Order Date August 12, 2025
ധനകാര്യ വകുപ്പ് - എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി, നിയോജകമണ്ഡല ആസ്തി വികസന പദ്ധതി - ടെണ്ടര്‍ എക്സസ്/ടെണ്ടര്‍ സേവിംഗ്സ് സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.